Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

by Brave India Desk
Jul 22, 2026, 02:58 pm IST
in India
Share on FacebookTweetWhatsAppTelegram

മാനവ നാഗരികതയുടെ ഉത്ഭവം മെസൊപ്പൊട്ടേമിയയിലല്ല, മറിച്ച് പുരാതന ഭാരതത്തിലാണെന്ന വിപ്ലവകരമായ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സമുദ്ര ചരിത്രകാരൻ (Maritime Historian) നിക് കോളിൻസ്. നൂറ്റാണ്ടുകളായി പാശ്ചാത്യ ചരിത്രകാരന്മാർ ലോകത്തെ പഠിപ്പിച്ച ചരിത്ര നിഗമനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് നിക് കോളിൻസ് രംഗത്തെത്തിയിരിക്കുന്നത്. സിന്ധു-സരസ്വതി നാഗരികതയുടെ വിസ്തൃതിയും പുരാതന ഭാരതത്തിലെ നഗരാസൂത്രണവും സമുദ്രവാണിജ്യ ശൃംഖലകളും പാശ്ചാത്യ ചരിത്രകാരന്മാർ തിരിച്ചറിയുന്നതിനും എത്രയോ മുൻപ് തന്നെ ഇന്ത്യയിൽ സജീവമായിരുന്നുവെന്ന് അദ്ദേഹം സബ്സ്റ്റാക്ക് (Substack) ലേഖനത്തിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും വ്യക്തമാക്കി.

Stories you may like

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

ആഗോള കപ്പൽഗതാഗത മേഖലയിൽ 40 വർഷത്തിലേറെ പരിചയസമ്പന്നനായ കോളിൻസ്, പുരാതന കാലത്തെ വാണിജ്യ കപ്പൽ പാതകളെക്കുറിച്ച് നടത്തിയ ദീർഘകാല ഗവേഷണങ്ങൾക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. ചരിത്രപരമായ തെളിവുകളെല്ലാം വിരൽചൂണ്ടുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മെസൊപ്പൊട്ടേമിയയും ഈജിപ്തും ഗ്രീസും റോമുമൊക്കെയാണ് ലോക നാഗരികതയുടെ മുൻനിരയിലുണ്ടായിരുന്നതെന്നും ഇന്ത്യ ഏറെ വൈകിയാണ് ഈ നിരയിലേക്ക് വന്നതെന്നുമുള്ള പരമ്പരാഗത പാശ്ചാത്യ വാദങ്ങളെയാണ് അദ്ദേഹം തെളിവുകൾ സഹിതം ചോദ്യം ചെയ്യുന്നത്. ബിസി 2600-കളിൽ തന്നെ അരലക്ഷത്തോളം ജനസംഖ്യയുള്ള 300-ഓളം ആസൂത്രിത നഗരങ്ങൾ സിന്ധു-സരസ്വതി നാഗരികതയിലുണ്ടായിരുന്നു. കൃത്യമായ ഗ്രിഡ് വ്യവസ്ഥയിലുള്ള തെരുവുകൾ, അടച്ചുകെട്ടിയ ഓടകൾ, ചുട്ട ഇഷ്ടികകൾ കൊണ്ടുള്ള ശുചിമുറികളോടു കൂടിയ വീടുകൾ, കൃത്യമായ അളവുതൂക്ക സംവിധാനങ്ങൾ എന്നിവ പുരാതന ഇന്ത്യയുടെ സമാനതകളില്ലാത്ത സാങ്കേതിക തികവിന് തെളിവാണ്.

ലൊഥാലിലെ കൂറ്റൻ ഡോക്ക് യാർഡ് പുരാതന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര വാണിജ്യ കേന്ദ്രമായിരുന്നുവെന്നും 60 ടൺ ഭാരമുള്ള 30 കപ്പലുകൾ വരെ അവിടെ അടുപ്പിക്കാമായിരുന്നുവെന്നും കോളിൻസ് വ്യക്തമാക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ അധിനിവേശത്തെ ന്യായീകരിക്കാനും യൂറോപ്യൻ മുൻതൂക്കം സ്ഥാപിക്കാനും രൂപപ്പെടുത്തിയ ‘ആര്യൻ അധിനിവേശ സിദ്ധാന്തം’ ഉൾപ്പെടെയുള്ള അനാവശ്യ വാദങ്ങൾ ചരിത്രത്തെ തമസ്കരിക്കാൻ നിർമ്മിച്ചതാണെന്നും, ഇന്ത്യയിൽ അധിനിവേശം നടന്നു എന്നതിന് യാതൊരു തെളിവുമില്ലെന്നും നിക് കോളിൻസ് തന്റെ പഠനത്തിൽ അടിവരയിടുന്നു.

Tags: Civilisation Began In Indiharappa
ShareTweetSendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘സമയം കളയാനില്ല, വീഡിയോ കാണേണ്ടതില്ല’; പ്രക്ഷോഭകാരികൾക്ക് പരമോന്നത കോടതിയുടെ തിരിച്ചടി, സിജെപി ഹർജി തള്ളി സുപ്രീം കോടതി!

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അമർനാഥ് തീർഥയാത്ര സുരക്ഷയ്ക്കിടെ നടുക്കുന്ന സംഭവം; ജമ്മു കശ്മീരിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു, ഭീകരാക്രമണമെന്ന് സംശയം!

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

വിദ്യാർത്ഥികളാണ് പ്രഥമ പരിഗണന, ചർച്ചയ്ക്ക് ഇപ്പോൾത്തന്നെ തയ്യാർ; പ്രതിപക്ഷം സഭ മനഃപൂർവ്വം വൈകിപ്പിക്കുന്നു: കിരൺ റിജിജു

വിദ്യാർത്ഥികളാണ് പ്രഥമ പരിഗണന, ചർച്ചയ്ക്ക് ഇപ്പോൾത്തന്നെ തയ്യാർ; പ്രതിപക്ഷം സഭ മനഃപൂർവ്വം വൈകിപ്പിക്കുന്നു: കിരൺ റിജിജു

Latest News

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘സമയം കളയാനില്ല, വീഡിയോ കാണേണ്ടതില്ല’; പ്രക്ഷോഭകാരികൾക്ക് പരമോന്നത കോടതിയുടെ തിരിച്ചടി, സിജെപി ഹർജി തള്ളി സുപ്രീം കോടതി!

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അമർനാഥ് തീർഥയാത്ര സുരക്ഷയ്ക്കിടെ നടുക്കുന്ന സംഭവം; ജമ്മു കശ്മീരിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു, ഭീകരാക്രമണമെന്ന് സംശയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies