സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം
ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി മുംബൈ ആസാദ് മൈതാനത്ത് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച 'ലഹരാ ദോ തിരംഗ' റാലിയിൽ ആളില്ലാതെ വന്നതോടെ പരിപാടി പൂർണ്ണമായി ...








