വൃത്തിയുള്ള നഗരങ്ങളെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വേ;ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം,മൂന്നാം സ്ഥാനത്ത് മൈസൂരും
തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരങ്ങളുടെ കൂട്ടത്തില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്. അംബികാപൂര്‍, മൈസൂരു എന്നി നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുളള വ്യത്തിയുളള നഗരങ്ങള്‍. വൃത്തിയുളള ...