നീരവ് മോദിയെയും വിജയ് മല്ല്യയെയും സഹായിച്ചത് അലോക് വര്‍മ്മ: കൂടുതല്‍ കഥകള്‍ ചുരുളഴിയുന്നു, പത്ത് ആരോപണങ്ങളില്‍ അന്വേഷണമാരംഭിച്ച് വിജിലന്‍സ്
ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളായ നീരവ് മോദിയയെയും വിജയ് മല്ല്യയെയും മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ സഹായിച്ചുവെന്ന ആരോപണം പുറത്ത് വന്നു. ...