മുംബൈയില്‍ 1.3 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി; വിദേശപൗരന്‍ അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ ലഹരി മരുന്നുമായി വിദേശി അറസ്റ്റില്‍. 1.3 കിലോ കൊക്കെയ്നുമായി ഐവറികോസ്റ്റ് പൗരനാണ് പിടിയിലായത്. മുംബൈയിലെ സാകി നക മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് ...