വെറും അഞ്ച് രൂപക്ക് ഫേഷ്യൽ; ഈ മാറ്റം നിങ്ങളുടെ സ്വപ്‌നത്തിൽ മാത്രം; ഒരു സ്പൂൺ കാപ്പിപ്പൊടി മതി
മുഖസൗന്ദര്യത്തിന് ബ്യൂട്ടിപാർലറുകളിൽ പോയി പൈസയും സമയവുമെല്ലാം കളയുന്ന ആളുകളാണ് നമ്മളിൽ പലരും. സമയം, പോവുന്നതിനൊപ്പം പോക്കറ്റ് കാലിയാവുമെന്നല്ലാതെ, ബ്യൂട്ടിപാർലറുകളിൽ പോവുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഇല്ലെന്നതാണ് സത്യാവസ്ഥ. ...