നിഥിനയെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലി; ഏക ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട് അമ്മ; സംസ്കാരം ബന്ധുവീട്ടില്‍
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് വച്ച് ദാരുണമായി കൊല്ലപ്പെട്ട നിഥിനമോളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം തുരവേലിക്കുന്നിലെ ...