ശിവരാത്രി ആഘോഷത്തിനായി കമാനം ഒരുക്കിയവർക്ക് നേരേ മതതീവ്രവാദികളുടെ ആക്രമണം; വീടുകളും വാഹനങ്ങളും കത്തിച്ചു
ജാർഖണ്ഡ്: ശിവരാത്രി ആഘോഷത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നതിനിടെ കലാപശ്രമവുമായി മതതീവ്രവാദികൾ. ജാർഖണ്ഡിലാണ് മതതീവ്രവാദികൾ വർഗീയ സംഘർഷത്തിന് ശ്രമിച്ചത്. ശിവരാത്രി ആഘോഷത്തിനായി ഒരുക്കിയ കമാനങ്ങൾ നേരേയാണ് മതതീവ്രവാദികൾ ആക്രമണം ...