മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കേസ് എടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം മോദിക്കെതിരെ രണ്ടാമത്തെ ട്വീറ്റുമായി ദിവ്യാ സ്പന്ദന
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രസിഡന്റ് ദിവ്യാ സ്പന്ദനക്കെതിരെ കേസെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം മോദിക്കെതിരെ വീണ്ടും ട്വീറ്റിട്ട് ദിവ്യാ സ്പന്ദന. മോദി ...