കുക്കർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവം; അന്വേഷണം എൻഐഎയ്ക്ക്
ന്യൂഡൽഹി: ബംഗളൂരുവിൽ പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ. സംഭവത്തിൽ ഭീകര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎ അന്വേഷണം നടത്തുന്നത്. ...