ഗോളടിക്കുകയല്ല,ടീമിനെ ജയിപ്പിക്കുകയാണ് പ്രധാനമെന്ന് മെസ്സി
സാന്റിയാഗോ: ആര് ഗോള്‍ നേടുന്നു എന്നതിനേക്കാള്‍ ദേശീയ ടീമിനെ പരമാവധി ഉയരത്തിലെത്തിക്കുക എന്നതാണ് പ്രധാനമെന്ന് അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണന്‍ മെസ്സി. കോപ അമേരിക്കയില്‍ രാജ്യത്തിനുവേണ്ടി ഗോളടിക്കാത്തത് തന്നെ ...