കോവിഡ് രോഗി ചുമച്ചാലും തുമ്മിയാലും വൈറസ് വായുവിൽ 3 മണിക്കൂർ ജീവിക്കും : പ്ലാസ്റ്റിക്,സ്റ്റീൽ പ്രതലങ്ങളിൽ ദിവസങ്ങളോളവും
കൊറോണ പരത്തുന്ന സാർസ്-കോവി-2 വൈറസുകൾ രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തു കഴിഞ്ഞാൽ അന്തരീക്ഷത്തിൽ മൂന്നു മണിക്കൂർ നിലനിൽക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.കാർഡ്-ബോർഡ് പ്രതലത്തിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്, ...