കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ
പ്രമുഖ ആരോഗ്യ പരിപാലന കമ്പനിയായ കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ധാരണകൾ ലംഘിക്കപ്പെട്ടതായി റിപ്പോർട്ട്. ചർച്ചകളിലെ ധാരണകൾ കാറ്റിൽപ്പറത്തി പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കമ്പനി ...








