സ്ത്രീകളുടെയും പെൺകുട്ടികളുടെയും സിനിമ നിർമ്മിച്ചു, വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു; ഭൂമിയിലെ ദുഷിച്ചവൻ എന്നാരോപിച്ച് യുവാവിനെ പരസ്യമായി കെട്ടിത്തൂക്കി കൊന്ന് ഇറാൻ ഭരണകൂടം
ടെഹ്റാൻ: ഇറാനിൽ ' ഭൂമിയിലെ അഴിമതി'യുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ പരസ്യമായി കെട്ടിത്തൂക്കി. കുറ്റാരോപിതൻ സ്ത്രീകളുടെയും കുട്ടികളുടെയും സിനിമ നിർമ്മിക്കുകയും ഇവരെ വഞ്ചിക്കുകയും ചെയ്തെന്ന് ...