പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകൾ പിടികൂടി; നെടുമ്പാശേരിയില്‍ പിടിയിലായത് കാസര്‍ഗോഡ് സ്വദേശികള്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ സിഗരറ്റുകള്‍ പിടികൂടി. പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് ...