കേരളം വിധി എഴുതിയത് ആർക്ക് വേണ്ടി? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ അറിയാം. ഭരണം നിലനിർത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് എൽഡിഎഫ് എങ്കിൽ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തിരുവനന്തപുരം ഉൾപ്പടെ ഉള്ള ...








