കൊച്ചി മെട്രോയുടെ പിതൃത്വത്തില്‍ എല്‍.ഡി.എഫിനെ ട്രോളി, സി.പി.ഐ എം.എല്‍.എ വിവാദത്തില്‍
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പിതൃത്വത്തെ ചൊല്ലി കേരളത്തിലെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കി വൈക്കം എം.എല്‍.എ സി.കെ ലത. മെട്രോയുമായി ബന്ധപ്പെട്ട് എല്‍.ഡി. ...