വീടിരിക്കുന്നത് പട്ടയഭൂമിയിലാണെന്ന സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്റെ വാദം പൊളിയുന്നു, കെഎസ്ഇബി ഭൂമി കയ്യേറിയെന്ന ലാന്റ് റവന്യു കമ്മീഷണറുട റിപ്പോര്‍ട്ട് പുറത്ത്
ഇടുക്കി:സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന്റെ വീട് നില്‍ക്കുന്ന സ്ഥലത്തിനുള്ള വ്യാജപട്ടയമാണെന്ന വിവരം പുറത്ത്. നേരത്തെ 2015ല്‍ കയ്യേറ്റഭൂമി തിരിച്ച് പിടിക്കണമെന്ന് ലാന്റ് റവന്യു കമ്മീഷണര്‍ ...