കഞ്ചാവ് കൃഷി; സിപിഎം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവ് അറസ്റ്റില്‍; കഞ്ചാവും പിടികൂടി
നന്ദിയോട് : വീട്ടു വളപ്പില്‍ കഞ്ചാവ് ചെടി കൃഷി നടത്തിയ നന്ദിയോട് പഞ്ചായത്ത് പാലുവള്ളി വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനെ കഞ്ചാവുമായി പിടികൂടി. നന്ദിയോട് ഗ്രാമ പഞ്ചായത്ത് പാലുവള്ളി ...