രാഹുല്‍ഗാന്ധി സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് : എ.കെ ആന്റണി മൗനിബാബയായെന്നും വിമര്‍ശനം
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സി.ആര്‍ മഹേഷ്. വിവിധ വിഷയങ്ങളില്‍ എ.കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും ...