‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി
തുടർച്ചയായ അവഗണനകളിൽ പ്രതിഷേധിച്ച് പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡെൻമാർക്കിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാളത്തെ ...








