Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

by Brave India Desk
Oct 1, 2026, 05:44 pm IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

തുടർച്ചയായ അവഗണനകളിൽ പ്രതിഷേധിച്ച് പോർച്ചുഗൽ ദേശീയ ടീം ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡെൻമാർക്കിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാളത്തെ മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് കോച്ച് ജോർജ് ജെസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് താരം ക്യാമ്പ് വിട്ടത്. ഇതിന് മുൻപ് നോർവെക്കെതിരായ മത്സരത്തിലും റൊണാൾഡോയ്ക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു.

കോച്ചിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുമാണ് റൊണാൾഡോ ക്യാമ്പിൽ നിന്ന് പുറത്തുപോയത്. പ്രസിഡന്റുമായി സംസാരിച്ച ശേഷം താരം സോഷ്യൽ മീഡിയയിലൂടെയാണ് ക്യാമ്പ് വിടുന്ന വിവരം പുറത്തുവിട്ടത്. സംഭവത്തിന് പിന്നാലെ റൊണാൾഡോയുടെ സഹോദരി എൽമ അവെയ്റോയും വിവാദ പോസ്റ്റുമായി രംഗത്തെത്തി.

Stories you may like

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനെയും മാധ്യമങ്ങളെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന ഫാൻസ്‌ പേജ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘എല്ലാ കാര്യങ്ങളും ഇതിൽ വ്യക്തമാണ്’ എന്ന് അവർ കുറിച്ചു. എന്നാൽ എല്ലാവർക്കും ഒരേ നിയമമാണ് ബാധകമെന്നും ടീമിന്റെ തന്ത്രപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമാണ് കോച്ച് ജോർജ് ജെസസിന്റെ വിശദീകരണം.

Tags: CR7 CRISTIANO RONALDO
Share
Tweet
Send
Share

Latest stories from this section

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

Latest News

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യയുമായി നിർണ്ണായക എണ്ണക്കരാർ ഒപ്പുവെച്ച് ട്രംപ് ; കടുത്ത ആശങ്കയിൽ സെലൻസ്കി

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies