ഈ കുപ്രസിദ്ധ ക്രിമിനല്‍ സംഘം കേരളത്തില്‍, കമ്പിളിവില്‍പ്പനക്കാരായി വരും, ജാഗ്രത, ഒടുവില്‍ തെളിഞ്ഞത്
ഭീതി പരത്തുന്ന ഒരു ജാഗ്രതാനിര്‍ദ്ദേശമാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കപ്പെട്ടത്. ഗുല്‍ബര്‍ഗ - ബിദാര്‍ ഇറാനി ഗ്യാങ് എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘം കേരളത്തിലെത്തിയെന്നും ഇവര്‍ കമ്പിളി ...