തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ചരിത്രപരമായ മണ്ടത്തരമാണ് ആപിന് സംഭവിച്ചതെന്ന് ഭഗവന്ത് മന്‍
ഡല്‍ഹി: തുടര്‍ച്ചയായി പരാജയം നേരിടുന്ന ആംആദ്മി നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ബിജെപിയുടെ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ ...