തിരൂര്‍ ജില്ല ആശുപത്രിയില്‍ ഡയാലിസിസ് രോഗികളോട് ക്രൂരത; പരാതി നല്‍കിയിട്ടും നടപടിയില്ല
തിരൂര്‍: ഡയാലിസിസ് രോഗികളോടുള്ള ക്രൂരതയില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി ആക്ഷേപം. തിരൂരിലെ ജില്ല ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്കുള്ള കുത്തിവെപ്പും മരുന്നും സൗജന്യമായി നല്‍കാതെ പണം ...