ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ
ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത് അസാധാരണമായ പ്രതിഷേധ പ്രകടനങ്ങൾ. അതിശക്തമായ ചൂടിനെത്തുടർന്ന് ഗ്ലൗസ് മാറ്റാൻ അനുവാദം ...








