cyber attack

ആറ്റുകാൽ അമ്മയ്ക്ക് പെങ്കാലയർപ്പിച്ചു; ദിവ്യ എസ് അയ്യർക്കെതിരെ സൈബർ ആക്രമണം

പത്തനംതിട്ട: ആറ്റുകാൽ പൊങ്കാല ആഘോഷിച്ച വിഴിഞ്ഞം സിഎംഡി ഡോ. ദിവ്യ എസ് അയ്യർക്കെതിരെ സൈബർ ആക്രമണം. ഇടത്- ജിഹാദികളാണ് സൈബർ ആക്രമണം അഴിച്ചുവിടുന്നത്. അതേസമയം ദിവ്യ എസ് ...

കേരള പോലീസിന് നേരെ സൈബർ ആക്രമണം; ഇരകളുടെ വിവരങ്ങളും ആപ്ലിക്കേഷനുകളുടെ യൂസർനെയിമും പാസ്വേർഡുകളും ചേർത്തി

തിരുവനന്തപുരം; കേരള പോലീസിന് നേരെ സൈബർ ആക്രമണവുമായി അജ്ഞാതർ. പോലീസിന്റെ പ്രധാന കംപ്യൂട്ടറുകളിലെയും പോലീസ് ആപ്ലിക്കേഷനുകളുടെയും യൂസർനെയിം, പാസ്വേർഡുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടു.സെപ്റ്റംബർ 9ന് ...

‘കാബൂൾ മുതൽ കാമരൂപ് വരെയും ഗിൽഗിത്ത് മുതൽ രാമേശ്വരം വരെയും നമ്മളൊന്ന്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. എക്സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച കനേറിയ, അദ്ദേഹത്തെ ‘ഭാരതത്തിന്റെ ...

വധഭീഷണി ; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് നടന്റെ പരാതി. വാട്‌സ്ആപ്പ് വഴിയും ഭീഷണി സന്ദേശം അയക്കുന്നുണ്ടെന്ന് ...

രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; വിശദവിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : രാജ്യത്തെ യൂട്യൂബർമാരെ ലക്ഷ്യമിട്ട് സൈബർ ആക്രണം നടക്കുന്നതായി റിപ്പോർട്ട്. വാർത്താ സ്ഥാപനമായ മോജോ സ്റ്റോറിയുടെയും ഹാസ്യതാരം തൻമയ് ഭട്ടിന്റെയും യൂട്യൂബ് ചാനലുകൾ ഹാക്കർമാർ കൈയ്യടക്കി. ...

എന്റെ വിശ്വാസം എന്റെ വ്യക്തിപരമായ കാര്യം; ക്ഷേത്രവും ദർഗയും സന്ദർശിക്കുന്നതിന് പിന്നിൽ ഒരേ വിശ്വാസം; മതമൗലികവാദികളുടെ സൈബർ ആക്രമണത്തോട് പ്രതികരിച്ച് സാറ അലിഖാൻ; വിശ്വസിക്കുന്നത് ശക്തിയിൽ എന്നും മറുപടി

ഭോപ്പാൽ: ക്ഷേത്ര ദർശനത്തിന്റെ പേരിൽ തുടർച്ചയായുണ്ടാകുന്ന മതമൗലികവാദികളുടെ സൈബർ ആക്രമണത്തോട് പ്രതികരിച്ച് നടി സാറ അലിഖാൻ. തന്റെ വിശ്വാസങ്ങൾ തന്റെ മാത്രം വ്യക്തിപരമായ കാര്യമാണ് സാറ അലിഖാൻ ...

ശക്തമായ നടപടി വേണം ; വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ ...

സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ മരണം; മുൻ കാമുകൻ അരുൺ വിദ്യാധരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : കകടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തും പ്രതിയുമായ അരുൺ വിദ്യാധരനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ...

മുൻ കാമുകന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; യുവാവ് ഒളിവിൽ 

കോട്ടയം : സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ  മുൻ സുഹൃത്തായ അരുൺ ...

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം ...

‘ വിദ്യാർത്ഥിയെ അപമാനിച്ചു’, ‘ നീ അഹങ്കാരിയാണ്’; തോളിൽ കയ്യിട്ടതിനെതിരെ പ്രതികരിച്ച അപർണ ബാലമുരളിയ്ക്ക് നേരെ സൈബർ ആക്രമണം

തിരുവനന്തപുരം: പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെതിരെ പ്രതികരിച്ച നടി അപർണ ബാലമുരളിയ്ക്ക് നേരെ സൈബർ ആക്രമണം. സംഭവത്തിന്റെ വാർത്തകൾക്ക് താഴെയാണ് അധിക്ഷേപ കമന്റുകളുമായി ...

‘കറവ വറ്റിയോ ചാച്ചീ, നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അൽപ്പം പാൽ കറന്നാലോ ഈ രാത്രിയിൽ?‘: സിപിഎം സൈബർ ഗുണ്ടകളുടെ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: സിപിഎം സൈബർ ഗുണ്ടകളിൽ നിന്നും തുടരുന്ന ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ക്ഷീരകർഷകയായ യുവതി. കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബുവാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ...

‘പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയല്ല ഹീറോയിസം കാണിക്കേണ്ടത് , ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സനാതന ധർമ്മ വിശ്വാസിയായത്‘;തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ നടി ലക്ഷ്മിപ്രിയ

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി വ്യക്തമാക്കി. പിണറായി വിജയന്റെ ഫോട്ടോ ...

‘എതിർ രാഷ്ട്രീയം പറയുന്നവന് മേൽ സ്ത്രീപീഡനവും അനാശാസ്യവും കെട്ടിവയ്ക്കാം, എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം‘; സിപിഎമ്മിനെയും സെലക്ടീവ് വനിതാ വിമോചകരെയും പൊളിച്ചടുക്കി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

വ്യത്യസ്ത രാഷ്ട്രീയ നിലപാട് വെച്ച് പുലർത്തുകയും പാർട്ടിയെ ചൊടിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തതിന് സിപിഎമ്മിൽ നിന്നും സൈബർ ആക്രമണങ്ങളും അപവാദങ്ങളും ഏൽക്കേണ്ടി വന്ന പത്രപ്രവർത്തക വിനിത ...

‘ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ ഒറ്റവെട്ടിന് തീർത്തേക്കണം‘; സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക

കണ്ണൂർ: കണ്ണൂരിലെ സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക. സിപിഎം പ്രവർത്തകരിൽ നിന്നും തനിക്കും കുടുംബത്തിനുമുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയും സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന്റെ ...

ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇട്ടില്ല; മലപ്പുറം സബ് കളക്ടറായി സ്ഥാനമേറ്റ സഫ്നക്കെതിരെ മതവാദികളുടെ സൈബർ ആക്രമണം

മലപ്പുറം: മലപ്പുറം ജില്ലാ സബ് കളക്ടറായി സ്ഥാനമേറ്റ സഫ്ന നസറുദ്ദീനെതിരെ മതവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതാണ് മതവാദികളെ ...

സൈബർ ആക്രമണം; ഡോമിനോസ് പിസ്സയുടെ ഇന്ത്യൻ വിഭാഗത്തിലേക്ക് ഹാക്കർമാർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്‌ 

ഡോമിനോസ് പിസ്സ ഔട്ട്ലെറ്റിന്റെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . ഇസ്രയേലി സൈബര്‍ക്രൈം സഹസ്ഥാപകന്‍ അലോണ്‍ ഗാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ...

ഇന്ത്യക്കെതിരായ ചൈനീസ് കമ്മ്യൂണിസ്റ്റുകളുടെ സൈബർ ആക്രമണം; ചൈനക്ക് താക്കീതുമായി അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനയുടെ സൈബർ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക. ചൈനയുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അമേരിക്കൻ കോൺഗ്രസ് അംഗം ഫ്രാങ്ക് പല്ലോൺ വ്യക്തമാക്കി. ...

രാജ്യത്തിന് വേണ്ടി സംസാരിച്ച സച്ചിനെതിരെ മലയാളികളുടെ തെറിവിളി; അക്ഷരത്തെറ്റുകളുടെ പെരുമഴയുമായി പോസ്റ്റുകൾ

അങ്ങനെ സച്ചിനെയും മലയാളികൾ സംഘിയാക്കി. രാജ്യത്തിന് വേണ്ടി നിലകൊണ്ട സച്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തെറിവിളികളും വെല്ലുവിളികളും നടത്തി സായൂജ്യമടയുകയാണ് ഒരു വിഭാഗം. പോസ്റ്റുകളിൽ നിറയെ അക്ഷരത്തെറ്റുകളാണ് എന്നതാണ് ...

‘ഭർത്താവിൻ്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും’; ഇടത് പക്ഷം നടത്തുന്ന വ്യക്തിഹത്യക്കെതിരെ മഹിളാ മോർച്ച നേതാവ്

കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുത്ത അന്താരാഷ്ട്ര കോൺഫറൻസുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യക്തിഹത്യക്കും വ്യാജ പ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയും പി ആർ പ്രൊഫഷണലുമായ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist