Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരള പോലീസിന് നേരെ സൈബർ ആക്രമണം; ഇരകളുടെ വിവരങ്ങളും ആപ്ലിക്കേഷനുകളുടെ യൂസർനെയിമും പാസ്വേർഡുകളും ചേർത്തി

by Brave India Desk
Oct 31, 2023, 09:35 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; കേരള പോലീസിന് നേരെ സൈബർ ആക്രമണവുമായി അജ്ഞാതർ. പോലീസിന്റെ പ്രധാന കംപ്യൂട്ടറുകളിലെയും പോലീസ് ആപ്ലിക്കേഷനുകളുടെയും യൂസർനെയിം, പാസ്വേർഡുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടു.സെപ്റ്റംബർ 9ന് മുൻപുള്ള ഏതോ ദിവസമാണ് സൈബർ ആക്രമണവും വിവര ചോർച്ചയും ഉണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒന്നരമാസത്തിന് ശേഷമാണ് ഹാക്കിംഗ് പോലീസ് തിരിച്ചറിഞ്ഞത്.

എറണാകുളം സിറ്റി നോർത്ത് സ്റ്റേഷനിലെ കമ്പ്യൂട്ടർ ശൃംഖലയും ഹാക്ക് ചെയ്യപ്പെട്ടവയിലുണ്ട്. കമ്പ്യൂട്ടറുകളിൽ ഉണ്ടായിരുന്ന എല്ലാ ആപ്പുകളുടെയും യൂസർ നെയിമും പാസ്വേഡും ഇ-മെയിൽ വിലാസങ്ങളും ഹാക്കർമാർ ചോർത്തി.പോൽ ആപ്പ്, ക്രൈം ഡ്രൈവ്, ഡയൽ എ കോപ്പ്, ഐ-ആപ്‌സ്, ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് ആൻഡ് നെറ്റ് വർക്കിങ് (സിസിടിഎൻഎസ്) എന്നീ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ ചോർന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങളുള്ള സ്പാർക്കിൽ നിന്നുള്ള വിവരങ്ങളും ചോർത്തിയിട്ടുണ്ട്.

Stories you may like

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

സൈബർ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് നോർത്ത് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത വിവരം ശ്രദ്ധയിൽപെടുന്നത്. കൂടുതൽ പരിശോധനയിലാണ് മറ്റു സ്റ്റേഷനുകളിലും സമാനമായ സംഭവം കണ്ടെത്തിയത്.

Tags: kerala policecyber attack
Share8
Tweet
Send
Share

Latest stories from this section

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

Latest News

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies