Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇട്ടില്ല; മലപ്പുറം സബ് കളക്ടറായി സ്ഥാനമേറ്റ സഫ്നക്കെതിരെ മതവാദികളുടെ സൈബർ ആക്രമണം

by Brave India Desk
Apr 30, 2021, 09:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: മലപ്പുറം ജില്ലാ സബ് കളക്ടറായി സ്ഥാനമേറ്റ സഫ്ന നസറുദ്ദീനെതിരെ മതവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതാണ് മതവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രത്യക്ഷത്തില്‍ തന്നെ മതവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളുടെ ഫേസ്ബുക്കിന് താഴെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും.

‘ഒരു മുസ്ലിം മത വിശ്വസിയായ സ്ത്രീ ആണെങ്കില്‍. തലയില്‍ തട്ടമിട്ടു. മുടി മറക്കുക തന്നെ വേണം. വിശ്വസിയാണ് എങ്കില്‍ മാത്രം. അത് പറയുമ്ബോള്‍ ഫെമിനിച്ചികളും. അന്ത വിശ്വസികളും തുള്ളേണ്ട- മന്‍സൂര്‍
‘ചെറുപ്പം മുതല്‍ തട്ടം ഇട്ട് ശീലം ഉള്ളവര്‍ ഏത് വലിയ പൊസിഷന്‍ ല്‍ ആയാലും അവര്‍ തട്ടം ഇട്ട് ഇരിക്കും’-രഞ്ജുല കാസിം.
‘സമുദായത്തെ പറയിപ്പിക്കാതെ നിങ്ങള്‍ക്ക് ഒരു തട്ടം ഇട്ടൂടെ’-ഹമീദ് കെ.പി
എന്നിങ്ങനെയാണ് മതവാദികളുടെ കമന്റുകള്‍. ഇതില്‍ പകുതി പോലും കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകരാണ്. പ്രൊഫൈലുകളില്‍ ഈ പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്.

Stories you may like

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

സഫ്ന നസറുദ്ദീന്റെ പരിശീലനം പൂര്‍ത്തിയാക്കി എത്തിയശേഷമുള്ള ആദ്യ നിയമനമാണ് മലപ്പുറത്തേത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും കരസ്ഥമാക്കിയാണ് സഫ്‌ന നസ്‌റുദ്ദീന്‍ ഈ പദവിയില്‍ എത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. 2019 ബാച്ച്‌ സിവില്‍ സര്‍വ്വീസ് ജേതാവാണ്. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസഫുദ്ദീന്റേയും എ.എന്‍. റംലയുടേയും മകളാണ്.

Tags: cyber attackmalappuram sub collector
Share48TweetSendShare

Latest stories from this section

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

തൃശൂർ നഗര ഹൃദയത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് മർദ്ദനമേറ്റ് മരണം ; ആറുപേർ അറസ്റ്റിൽ

തൃശൂർ നഗര ഹൃദയത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് മർദ്ദനമേറ്റ് മരണം ; ആറുപേർ അറസ്റ്റിൽ

തഹജ്ജുദിന് എഴുന്നേൽക്കാത്തവർ കളി കാണാൻ ഉണരുന്നു; ഫ്ലെക്സിനായി കാശ് ധൂർത്തടിക്കുന്നവർ പിശാചിന്റെ ആളുകൾ; ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത നേതാവ്

തഹജ്ജുദിന് എഴുന്നേൽക്കാത്തവർ കളി കാണാൻ ഉണരുന്നു; ഫ്ലെക്സിനായി കാശ് ധൂർത്തടിക്കുന്നവർ പിശാചിന്റെ ആളുകൾ; ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത നേതാവ്

Discussion about this post

Latest News

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുഎസ്-ഇറാൻ നിർണായക ചർച്ചകൾക്ക് സ്വിറ്റ്സർലന്റിൽ ആരംഭം ; നേതൃത്വം നൽകി ജെ.ഡി. വാൻസും അബ്ബാസ് അരാഗ്ചിയും

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

എന്റെ ഉമ്മ മരിച്ചുപോയി ജോണി..; നമ്മളെ പൊട്ടിച്ചിരിപ്പിച്ച സി.ഐ.ഡി മൂസ സെറ്റിലെ ആരും അറിയാത്ത കണ്ണീരോർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies