Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

രൂക്ഷമായ വർഗീയ പരാമർശങ്ങളുമായി ഒരു വിഭാഗം

by Brave India Desk
Jan 26, 2023, 06:30 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം മലയാളികളുടെ സോഷ്യൽ മീഡിയ ആക്രമണം. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികളുമായി ഒരു സംഘം നിറയുകയാണ്. ഉണ്ണി മുകുന്ദന്റെയും, മാളികപ്പുറം എന്ന സിനിമയിലെ നടീനടന്മാരുടെയും അണിയറ പ്രവർത്തകരുടെയും മാതാപിതാക്കളെയും വീട്ടിൽ ഉള്ള സ്ത്രീകളെയും പരാമർശിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ ഒരു വിഭാഗം അസഭ്യവർഷം തുടരുകയാണ്.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബർ ഉണ്ണി മുകുന്ദനോട് ഫോണിൽ പ്രകോപനപരമായി സംസാരിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ച ബാലതാരങ്ങളെ കുറിച്ച് ഉൾപ്പെടെ അധിക്ഷേപകരമായ പരാമർശം നടത്തിയ യൂട്യൂബർക്കെതിരെ ഉണ്ണി മുകുന്ദൻ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ഉണ്ണി മുകുന്ദനെതിരെ ഒരു വിഭാഗം അസഭ്യവർഷവുമായി രംഗത്ത് വരികയായിരുന്നു. ഉണ്ണി മുകുന്ദനെതിരായ അസഭ്യവർഷത്തിന്റെ മറവിൽ ശബരിമല ക്ഷേത്രത്തെയും അയ്യപ്പസ്വാമിയെയും പരസ്യമായി അധിക്ഷേപിക്കുന്ന വർഗീയ പോസ്റ്റുകളും സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇടത് അനുകൂല സിനിമാ ഗ്രൂപ്പുകളിൽ ഉണ്ണി മുകുന്ദനെതിരെ കടുത്ത വ്യക്തിഹത്യയാണ് നടക്കുന്നത്. യൂട്യൂബറോടുള്ള പ്രതികരണം കടുത്തു പോയതിൽ താരം ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെയും അസഭ്യം കൊണ്ട് നിറയ്ക്കുകയാണ് ഒരു വിഭാഗം. മാളികപ്പുറം സിനിമ റിലീസ് ആയത് മുതൽ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ണി മുകുന്ദനെതിരെ പ്രത്യക്ഷപ്പെട്ടവരാണ് ഇന്ന് ഒരു പൊതുഇടം കിട്ടിയതിന്റെ തണലിൽ സൈബർ ആക്രമണം അഴിച്ചു വിടുന്നത്.

അതേസമയം താരത്തിന് പിന്തുണ അറിയിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. സിനിമയെ പരാജയപ്പെടുത്താൻ ആവത് ശ്രമിച്ച് പരാജയപ്പെട്ടവരാണ് വ്യക്തിഹത്യക്ക് പിന്നിൽ എന്നാണ് താരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. നായ്ക്കൾ കുരച്ചെന്ന് കരുതി നിലാവിന്റെ ശോഭക്ക് മങ്ങലേൽക്കില്ലെന്നും, സോഷ്യൽ മീഡിയയിലെ വെകിളി കൂട്ടത്തെ അവഗണിച്ച് സധൈര്യം മുന്നോട്ട് പോകാനുമാണ് ഇവർ ഉണ്ണി മുകുന്ദനെ ഉപദേശിക്കുന്നത്.

Tags: unni mukundanMalikappuramcyber attack
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies