കടയിലെത്തിയ ഉപഭോക്താവിനോട് തിലകം മായ്ക്കണമെന്ന് ജീവനക്കാരൻ; കാര്യമന്വേഷിച്ചെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ മുമ്പിൽ മൗനം പാലിച്ച് യുവാവ്; വീഡിയോ പുറത്ത്
മുംബൈ: കടയിലെത്തിയ ഉപഭോക്താവിനോട് തിലകം മായ്ക്കാൻ ആവശ്യപ്പെടുന്ന സെയിൽസ് മാന്റെ വീഡിയോ വൈറലാവുന്നു. മഹാരാഷ്ട്രയിലെ കർജാത്തിലെ ഡി-മാർട്ട് ബ്രാഞ്ചിലാണ് സംഭവം. ഈ കഴിഞ്ഞ രാമനവമി നാളിൽ ഉണ്ടായ ...








