ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ
ഗൂഗിളും സിറോക്സും ചെയ്യുന്നതിന് എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ്, ഒരു പ്രൊഡക്റ്റിന്റെ യഥാർത്ഥ പേര് മായ്ച്ചുകളഞ്ഞ് സ്വന്തം ബ്രാൻഡ് പേര് ഒരു ജനതയുടെ നാവിൽ ഉറപ്പിച്ച മറ്റൊരു കമ്പനിയുണ്ടോ? ...








