പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ; ഒരു സ്ഥാനം കിട്ടിയതില്‍ തലയിൽ കൊമ്പൊന്നുമില്ലല്ലോ; പ്രേം കുമാറിന്റെ എൻഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ ധര്‍മ്മജൻ
സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന പ്രേം കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ധര്‍മ്മജൻ ബോള്‍ഗാട്ടി. ...