ദയാവധത്തിന് അനുവദിക്കണം; പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം
ഇടുക്കി: പെൻഷൻ മുടങ്ങിയതിൽ സംസ്ഥാനത്ത് ജില്ലയിൽ വീണ്ടും പ്രതിഷേധം. 'ദയാവധത്തിന് തയാർ' എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം. ദിവ്യാംഗയായ 63കാരി ...








