കാവ്യയ്ക്ക് കട്ട സപ്പോർട്ടായി മീനാക്ഷിയും ; വൈറലാവുന്നു പുതിയ പോസ്റ്റ് ;ഇതിന് പിന്നിൽ ?
മഞ്ജു വാര്യരുടെയും ദിലീപിൻ്റെയും മകൾ മീനാക്ഷി ഗോപാലകൃഷ്ണൻ്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനാക്ഷി തന്നെയാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപൊന്നും ഇല്ലാത്ത ...