ഇന്ത്യയ്ക്ക് കരുത്തുറ്റ ഒരു യുദ്ധവിമാനം നല്‍കാന്‍ ബോയിങും , എച്ച്.എ.എല്ലും , മഹീന്ദ്രയും കൈകോര്‍ക്കുന്നു
ബോയിങും, ഹിന്ദുസ്ഥാന്‍ എയറോണോടിക്‌സ് ലിമിറ്റഡും (എച്ച.എ.എല്‍), മഹീന്ദ്രാ ഡിഫന്‍സും ചേര്‍ന്ന് ഇന്ത്യയില്‍ എഫ്/എ-18 എന്ന യുദ്ധവിമാനം നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു. ഇതെ സംബന്ധിച്ച് ബോയിങ് ഇന്ത്യയുടെ പ്രസിഡന്റ് പ്രത്യുഷ് ...