ശിവരഞ്ജിത്തിന്റെ ബിരുദ ഫലവും സംശയത്തിന്റെ നിഴലില്‍; അവസാന രണ്ട് സെമസ്റ്ററുകളില്‍ 70 ശതമാനം മാര്‍ക്ക്
യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുക്കേസ് പ്രതിയും എസ്എഫ് ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷ ഫലവും സംശയത്തില്‍.ആദ്യ സെമസ്റ്റര്‍ പാസായത് നാലാം ശ്രമത്തില്‍.എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ ശിവരഞ്ജിത്ത് ...