12 നിലകൾ; ആശുപത്രിയും ലൈബ്രറിയും കാന്റീനും; ഇന്ദ്രപ്രസ്ഥത്തിൽ തലയെടുപ്പോടെ കേശവ് കുഞ്ച്
ന്യൂഡൽഹി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പുതിയ ആസ്ഥാനം പ്രവർത്തന സജ്ജം. പുതിയ ആസ്ഥാനത്തിന്റെ ഓഫീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ഝണ്ഡേവാലനിൽ നാലേക്കർ ഭൂമിയിലാണ് പുതിയ ...