ബംഗ്ലാദേശിനെതിരെ പ്രതിഷേധം കനക്കുന്നു; ശക്തി പ്രകടനമായി ഡൽഹിയിൽ മാർച്ച്
ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾക്കും വംശഹത്യകൾക്കും എതിരെ പ്രതിഷേധം കനക്കുന്നു. ചൊവ്വാഴ്ച ബംഗ്ലാദേശ് എംബസിയിലേക്ക് സിവിൽ സൊസൈറ്റി ഓഫ് ഡൽഹി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ...








