നിസ്സാരക്കാരിയല്ല സുഷമ സ്വരാജിൻ്റെ മകൾ “ബാൻസുരി സ്വരാജ്” ; ലോക്സഭയിൽ അരങ്ങേറ്റം കുറിക്കുന്ന ഈ സുപ്രീം കോടതി വക്കീലിനെ കുറിച്ചറിയാം
ന്യൂഡൽഹി: അന്ന് വരെ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിദേശകാര്യമന്ത്രി ആയിരിന്നു ഒന്നാം മോദി സർക്കാരിന്റെ ഭാഗമായിരുന്ന സുഷമാ സ്വരാജ്. കാലം ആയുസ്സെത്തും മുമ്പേ ...