‘രക്തംപുരണ്ട യൂണിഫോം, ആശുപത്രിയിൽ ബോധമില്ലാതെ മണിക്കൂറുകൾ!’: പാറ്റ സംഘർഷത്തിൽ പോലീസുകാർ നേരിട്ടത് ദാരുണ പീഡനം; വെളിപ്പെടുത്തലുമായി കുടുംബങ്ങൾ
ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസുകാർക്ക് നേരെ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരതയെന്ന് വ്യക്തമാക്കി പരിക്കേറ്റ ദില്ലി പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ. സിജെപി (CJP) പ്രവർത്തകർ നടത്തിയ ...








