ഡെസ്‌ക്ടോപ്പില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് എട്ടിന്റെ പണി കിട്ടും, രക്ഷപെടാനുള്ള വഴികള്‍
ഡസ്‌ക് ടോ്പ്പ് സിസ്റ്റത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ സുരക്ഷാഭീഷണിയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന്റേതാണ് മുന്നറിയിപ്പ്. ഗുഗിളിന്റെ വെബ് ബ്രൗസറില്‍ ധാരാളം ...