കെട്ടിക്കിടക്കുന്നത് 6.65 ലക്ഷം ടിൻ അരവണ, 6, 65, 15, 900 രൂപ നഷ്ടം എവിടെ നശിപ്പിക്കുമെന്നറിയാതെ ദേവസ്വംബോർഡ്
പത്തനംതിട്ട: കീടനാശിനി ആരോപണത്തെതുടർന്ന് കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. അരവണ നശിപ്പിക്കാൻ കോടതി അനുമതി നൽകിയെങ്കിലും എങ്ങനെ എവിടെ നശിപ്പിക്കുമെന്ന ആലോചനയാണ് സർക്കാരിനെയും ...








