ശബരിമല വിഷയം: ദേവസ്വം ബോര്‍ഡിന്റെ യോഗം നാളെ
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡ് യോഗം നാളെ കൂടും. കോടതിയില്‍ ഏത് രീതിയിലുള്ള റിപ്പോര്‍ട്ട്് നല്‍കണമെന്ന കാര്യത്തില്‍ ...