‘കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സ്‘: പിണറായിക്കെതിരെ മത്സരിച്ച സി രഘുനാഥ് ബിജെപിയിലേക്ക്
കണ്ണൂർ: 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ധർമ്മടത്ത് മത്സരിച്ച സി രഘുനാഥ് ബിജെപിയിലേക്ക്. കോൺഗ്രസിൽ നിന്നും രാജിവെച്ച അദ്ദേഹം ഡൽഹിയിൽ ബിജെപി ദേശീയ ...