ഓസ്‌ട്രേലിയയ്‌ക്കെതിരായ ധര്‍മശാല ടെസ്റ്റ്; കോഹ്‌ലിയ്ക്ക് പരുക്ക്; ശ്രേയസ് അയ്യര്‍ ടീമില്‍
മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തേതും അവസാനത്തേതുമായ ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വൈകുന്നേരം നടക്കുന്ന കായിക ക്ഷമതാ ടെസ്റ്റിന് ശേഷം ...