രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി
ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ' സൃഷ്ടിച്ച തരംഗം ഇപ്പോൾ തിയേറ്ററുകളും സോഷ്യൽ മീഡിയയും കടന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെറുകയിൽ വരെ എത്തിനിൽക്കുകയാണ്. ...










