ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം
ഏത് ബിസിനസ്സിലും തകർച്ച വരുന്നത് ഒന്നുകിൽ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം കുറയുമ്പോഴാണ്, അല്ലെങ്കിൽ മാനേജ്മെന്റിന്റെ കഴിവുകേട് കൊണ്ടാണ്; എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു സഹകരണ സാമ്രാജ്യത്തെ മുട്ടുകുത്തിച്ചത് ...








