‘രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി പിന്നിട്ടു’; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം
ഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകള്‍ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് ...