Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഉദ്യോഗസ്ഥ ഭരണതലത്തിലെ ആസൂത്രണമില്ലായ്മ : നിയുക്ത ഡി.പി.ഐ

by Brave India Desk
Jul 23, 2015, 10:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

Jaya thrissur collectorതിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെയും എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെയും വീഴ്ചകള്‍ പുനഃപരിശോധിക്കുമെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ. പത്താം ക്ലാസിലെ വിജയശതമാനം ഉയരുന്നതിനനുസരിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയരുന്നതായി കരുതുന്നില്ല. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയാറാക്കുമെന്നും എം. എസ്. ജയ് പറഞ്ഞു.നൂറുശതമാനം വിജയം എന്ന രീതിയെ അംഗീകരിക്കുന്നില്ല. അറിവുള്ളവര്‍ മാത്രം ജയിക്കുക എന്ന രീതിയില്‍ പരീക്ഷകള്‍ പുനക്രമീകരിക്കാന്‍ ശ്രമിക്കുമെന്നും ജയ വ്യക്തമാക്കി.

വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഉദ്യോഗസ്ഥ ഭരണതലത്തിലെ ആസൂത്രണമില്ലായ്മയാണ്. വിവാദങ്ങള്‍ക്കിടയാക്കി വീഴ്ചയെക്കുറിച്ച് തുടക്കത്തിലെ പുനപരിശോധിക്കാനാണ് നിയുക്ത ഡിപിഐയുടെ തീരുമാനം. രണ്ട് വര്‍ഷത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ ഈ മാറ്റമുണ്ടാകുമെന്നും ഉറപ്പ് പറഞ്ഞു. ഇതിനൊപ്പം എല്ലാ ആദിവാസികുട്ടികളെയും സ്ഥിരമായി സ്‌കൂളിലെത്തിക്കാനുള്ള പദ്ധതിക്കും തുടക്കമിടുമെന്നും ജയ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ കളക്ടര്‍ പദവിയൊഴിഞ്ഞ എം.എസ്. ജയ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറായി ചുമതലയേല്‍ക്കും.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Tags: kerala news paperDPITextbook printingdistributionjayasslc valuationstrict
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies